മാനന്തവാടി 80, ബത്തേരി 36, മീനങ്ങാടി 34, കൽപ്പറ്റ 31, തവിഞ്ഞാൽ 30, പൂതാടി 29, പൊഴുതന 25, തിരുനെല്ലി, പനമരം 24 വീതം, മുട്ടിൽ 23, പുൽപ്പള്ളി 18, നൂൽപ്പുഴ, വെള്ളമുണ്ട 14 വീതം, കോട്ടത്തറ 13, അമ്പലവയൽ, എടവക 12 വീതം, മുള്ളൻകൊല്ലി, നെന്മേനി 11 വീതം, കണിയാമ്പറ്റ 9, മേപ്പാടി 7, പടിഞ്ഞാറത്തറ, തൊണ്ടർനാട് 5 വീതം, വെങ്ങപ്പള്ളി, വൈത്തിരി 4 വീതം, തരിയോട് സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടിൽ നിന്ന് വന്ന അഞ്ചു പേരും, മഹാരാഷ്ട്രയിൽ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം