അഞ്ചുകുന്ന്: കനത്തമഴയില്‍ അഞ്ചുകുന്ന് വില്ലേജിലെ മാനിയില്‍ അബ്ദുള്ളയുടെ വീടിനോട് ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു. വീടിന് വിള്ളല്‍ വീണിട്ടുണ്ട്. വീടിന് ഭീഷണിയായതിനാല്‍ കിണര്‍ ജെ.സി.ബി ഉപയോഗിച്ച് മൂടാന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ