കല്‍പ്പറ്റ 9, വൈത്തിരി 8, മുട്ടില്‍ 7, തരിയോട് 6, മേപ്പാടി, പൊഴുതന 5 വീതം, പനമരം, അമ്പലവയല്‍, വെള്ളമുണ്ട 4 വീതം, മാനന്തവാടി, തവിഞ്ഞാല്‍ 3 വീതം, എടവക, കോട്ടത്തറ, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, പുല്‍പ്പള്ളി, ബത്തേരി, വെങ്ങപ്പള്ളി, തരിയോട് 2 വീതം, കണിയാമ്പറ്റ, മീനങ്ങാടി, നെന്മേനി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും 4 തമിഴ്‌നാട് സ്വദേശികളും 2 കണ്ണൂര്‍ സ്വദേശികളും മലപ്പുറം, കര്‍ണാടക സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 6821 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുന ക്രമീകരിച്ചു.
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം നാലു മണി മുതൽ 7 മണി വരെയുമായി പുനർ നിർണയിച്ചു Facebook Twitter WhatsApp