ഓണ്‍ലൈന്‍ ബാങ്കിങ് ആപ്പായ പേ ടി എം വഴി ഇനി മുതല്‍ കൊവിഡ് വാക്‌സിന്‍ ബുക്ക് ചെയ്യാം. വാക്സിന്‍ ലഭ്യത പരിശോധിക്കനും വാക്‌സിന്‍ ബുക്ക് ചെയ്യാനും ആപ്പ് ഉപയോഗിക്കാമെന്ന് കമ്പനി വ്യക്തമാക്കി.
സ്വകാര്യ ആപ്പുകള്‍ വഴി വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് മുന്‍പ് കേന്ദ്രം അറിയിച്ചിരുന്നു. കൊവിന്‍ ആപ്പ് വഴിയും ബുക്കിംഗ് തുടരും.

പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
പേരാവൂര്‍: പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.പേര്യ സ്വദേശി അബിന്‍ തോമസ്,കൊളക്കാട് മലയാംപടി സ്വദേശി അലന്‍ മനോജ് എന്നിവരെയാണ് തൊണ്ടിയില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി പേരാവൂര്‍ എസ്എച്ച്ഒ പി ബി സജീവും