കേന്ദ്ര – കേരള സർക്കാരുകളും കുടുംബശ്രീയും സഹകരിച്ച് നടപ്പിലാക്കുന്ന 3/7/ മാസ ദൈർഘ്യമുള്ള നൈപുണ്യ വികസന തൊഴിൽ ദാന പദ്ധതിയായ DDUGKY പ്രൊജക്ടിലേയ്ക്ക്(2020-21) പ്രവേശനത്തിനായി
വയനാട്ജില്ലയിലെ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഈ
Link)https://forms.gle/bqb94okbrr4MQ3H36
ലിങ്ക് വഴി അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട അവസാന തീയതി : 15 സെപ്റ്റംബർ 2020.
ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് പൂർണമായും സൗജന്യ പരിശീലനം (താമസം,യൂണിഫോം,ഭക്ഷണം,TA അടക്കം) നൽകി ഫുഡ് പ്രോസസ്സിംഗ്, ബ്യൂട്ടീഷ്യൻ തുടങ്ങിയ മേഖലകളിൽ തൊഴിൽ പരിശീലനം നൽകി പ്രശസ്ത സ്ഥാപനങ്ങളിൽ ജോലി നേടാൻ സഹായിക്കുന്നു . 18 മുതൽ 35 വരെ പ്രായപരിധിയിലുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. കുടുംബശ്രീ ,BPL,തൊഴിലുറപ്പ്,ആശ്രയ കുടുംബാംഗങ്ങൾക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി
7560892324, 7306521371
ബന്ധപ്പെടുക.