വെള്ളമുണ്ട സ്വദേശികളായ 18 പേർ, ബത്തേരി സ്വദേശികളായ 14 പേർ, തിരുനെല്ലി സ്വദേശികളായ 12 പേർ, എടവക സ്വദേശികളായ 9 പേർ, അമ്പലവയൽ, പൊഴുതന സ്വദേശികളായ 6 പേർ വീതം, നെന്മേനി, മേപ്പാടി, കണിയാമ്പറ്റ സ്വദേശികളായ 5 പേർ വീതം, നൂൽപ്പുഴ സ്വദേശികളായ 4 പേർ, പുൽപ്പള്ളി, തവിഞ്ഞാൽ, കേണിച്ചിറ സ്വദേശികളായ 3 പേർ വീതം, തൊണ്ടർനാട്, പനമരം, മീനങ്ങാടി, സ്വദേശികളായ 2 പേർ വീതം, കൽപ്പറ്റ, മുപ്പൈനാട് സ്വദേശികളായ ഓരോരുത്തര്‍, 4 കോഴിക്കോട് സ്വദേശികള്‍, 3 കണ്ണൂർ സ്വദേശികള്‍, ജാർഖണ്ഡ്, കർണാടക, ബീഹാർ സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






