കല്‍പ്പറ്റ സെക്ഷനിലെ കെ.എസ്.ആര്‍.ടി.സി. ഗാരേജ്, മില്‍മ, ചുഴലി, സിവില്‍, എസ്.കെ.എം.ജെ, ഗൂഡലായി ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പാടിച്ചിറ,പുല്‍പ്പള്ളി സെക്ഷനുകളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മുട്ടിൽ സെക്ഷനിലെ പാലക്കാട്ട്കുന്ന്, പാക്കം, ഏഴാംചിറ എന്നിവിടങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.