കോവിഡ് രണ്ടാം തരംഗത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടുണ്ടായ സാമ്പത്തിക നഷ്ടം ലഘൂകരിക്കുന്നതിന് 2020 ല്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള ഫിംസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ആനുകൂല്യം ലഭിക്കാത്ത മത്സ്യത്തൊഴിലാളി/അനുബന്ധതൊഴിലാളികള്‍ 1000 രൂപ സാമ്പത്തിക സഹായം ലഭിക്കുന്നതിന് അതാത് ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. ഒക്ടോബര്‍ 30 ന് അനുവദിച്ച ഫണ്ട് സറണ്ടര്‍ ചെയ്യുന്നതിനാല്‍ ഇക്കാര്യത്തില്‍ കാലതാമസം ഉണ്ടാകരുതെന്നും മത്സ്യ ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ അറിയിച്ചു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






