പനമരം
ക്രസന്റ് പബ്ലിക് സ്കൂൾ
‘ക്രസ് മെഹ്ഫിൽ 2k23’വാർഷിക ആഘോഷത്തിന്റെ തത്സമയ ദൃശ്യങ്ങൾ ഫാസ്റ്റ് ലൈവ് മീഡിയയിൽ തത്സമയം കണ്ടത് പതിനൊന്നാ യിരത്തിൽ അധികം ആളുകൾ.
പനമരത്തിന്റെ ഉത്സവമായി മാറിയ വാർഷിക ആഘോഷം വയനാട്ടിലെ ആദ്യ എച്ച് ഡി ഓൺ ലൈൻ ചാനലായ ഫാസ്റ്റ് ലൈവ് മീഡിയ ലൈവ് ടെലികാസ്റ്റ് നടത്തിയത്.
ചാനലിന്റെ യുട്യൂബിൽ
തത്സമയ ദൃശ്യങ്ങൾ പത്തു മണിക്കൂർ കൊണ്ട് വീക്ഷിച്ചത് പതിനൊന്നായിരക്കണക്കിന് ആളുകൾ ആണ്.
എറ്റവും പുതിയ സാങ്കേതികവിദ്യകളിൽ
ഫാസ്റ്റ് ലൈവ് മീഡിയ
യുടെ ലൈവ് ടെലികാസ്റ്റിങ് പ്രോഗ്രാമുകൾ ശ്രദ്ധേയമാവുകയാണ്.
പനമരം
ക്രസെന്റ് പബ്ലിക് സ്കൂൾ
വാർഷികം ഇന്ന് അവസാന ദിവസം ആണ്. ഇന്ന് വൈകുന്നേരം 4 മണിയോടെ കുട്ടികളുടെ കലാപരിപാടികൾ തുടങ്ങും.