വൈത്തിരി സ്വദേശികള്‍ 24, തവിഞ്ഞാല്‍ സ്വദേശികള്‍ 14, പടിഞ്ഞാറത്തറ സ്വദേശികള്‍ 11, തരിയോട് സ്വദേശികള്‍ 10, നെന്മേനി സ്വദേശികള്‍ 9, കല്‍പ്പറ്റ, വെള്ളമുണ്ട, തിരുനെല്ലി സ്വദേശികള്‍ 4 പേര്‍ വീതം, കോട്ടത്തറ, മുട്ടില്‍, പൊഴുതന, ബത്തേരി സ്വദേശികള്‍ 3 പേര്‍ വീതം,പനമരം സ്വദേശികള്‍ 2, അമ്പലവയല്‍, പൂതാടി, തൊണ്ടര്‍നാട്, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, മീനങ്ങാടി, കണിയാമ്പറ്റ, പുല്‍പ്പള്ളി, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും രണ്ടു തമിഴ്‌നാട് സ്വദേശികളും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 14 പേരുമാണ് രോഗമുക്തരായത്.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40







