കോട്ടത്തറ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോട്ടത്തറ മണ്ഡലം യു.ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് ടൗണിൽ പ്രകടനവും ഐക്യ സംഗമവും നടത്തി.ചെയർമാൻ വി.സി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.കൺവീനർ കെ പോൾ, മാണി ഫ്രാൻസിസ് ,അബ്ദുള്ള വൈപ്പടി, പി പി റെനീഷ്, സുരേഷ് ബാബു വാളൽ, പി സി അബ്ദുള്ള, ബേബി പുന്നക്കൽ, ഒ.ജെ മാത്യു, എം സി മോയിൻ, സി കെ ഇബ്രായി, വി.കെ.. മൂസ, കെ.കെ നാസർ,ഗഫൂർ വെണ്ണിയോട്, ആൻ്റണി പാറയിൽ , സിറാജ്, സിദ്ധിഖ്, എം .ജി രാജൻ, എം.വി ടോമി, പി.എം ജോൺ, വിജെപ്രകാശൻ, വി ഡി രാജു, ഇ.എഫ് ബാബു ,രാജേഷ് പോൾഎന്നിവർ സംസാരിച്ചു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







