ജനമൈത്രി പോലീസ് സുൽത്താൻ ബത്തേരിയും എഡ്യൂ ടെക് എഡ്യൂക്കേഷനും സംയുക്തമായി നടത്തുന്ന ഏകദിന കരിയർ ഗൈഡൻസ് സെമിനാർ നടത്തുന്നു.
+2 കഴിഞ്ഞ വിദ്യാർഥികൾക്ക് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയും, ഉയർന്ന ശമ്പളവും,
സെമിനാർ സാംഘടിപ്പിക്കുന്നു.
പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രം.
സെമിനാറിലെ വിഷയങ്ങൾ
വിവിധ പ്രൊഫഷണൽ കോഴ്സുകൾ,പ്രധാന യൂണിവേഴ്സിറ്റികൾ
,വിവിധ സ്കോർഷിപ്പുകൾ
,വിദ്യാഭ്യാസ ലോണുകളുടെ പൂർണ വിവരങ്ങൾ,കുട്ടികളുടെ ഉപരി പഠനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
വിവിധ കോളേജുകളുടെ സ്റ്റാളുകൾ നേരിട്ട് കാണുവാനും കോളേജ് അധികാരികളാമായി നേരിട്ട് ആശയ വിനിമയം നടത്താനും അവസരം.
04-04-2023
9:30 മുതൽ 12:30 വരെയാണ് സുൽത്താൻ ബത്തേരിയിൽ വെച്ചണ് സെമിനാർ
രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടെണ്ട നമ്പർ 97 78 41 28 02