വെള്ളമുണ്ട: 2022-2023 വർഷത്തിലെ എംബിബിഎസ് പരീക്ഷയിൽ വിജയിച്ച ഡോ.ഫാത്തിമ രഫ്നയെ ശരീഫ ഫാത്തിമ ബീവി റിലീഫ് കൾച്ചറൽ സെൻ്റർ വെള്ളമുണ്ടയുടെ ആഭിമുഖ്യത്തിൽ
ആദരിച്ചു.വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഖമർ ലൈല ഉപഹാരം നൽകി.ടി നാസർ, പാറക്ക മമ്മൂട്ടി,ടി അസിസ്,യൂസഫ് എം,ആത്തിക്കബായി, റംല മുഹമ്മദ്,റംല മണ്ടോളി തുടങ്ങിയവർ സംബന്ധിച്ചു.

ഷാർജയിലേക്ക് കണ്ണൂരിൽനിന്ന് എയർ ഇന്ത്യയുടെ പ്രത്യേക സർവീസുകൾ
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാളെയും മറ്റന്നാളും ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസ് നടത്തും. 12 ദിവസമായി ഈ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നില്ല. രാത്രി







