മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (വെള്ളി) ചേരിയം കൊല്ലി (രാവിലെ 10 ന്) ശാന്തിനഗർ (11 ന്), സംഘം ഓഫീസ് (11.30 ന്) ഒരളുകുന്ന് (12 ന്), വേലുക്കരക്കുന്ന് (12.30 ന്), കൊമ്മയാട് (1.30 ന്), മുണ്ടക്കുന്ന് (2 ന്), കാപ്പുംകുന്ന് (2.30 ന്), കോറിക്കുന്ന് (3 ന്) എന്നിവിടങ്ങളില്‍ ലഭ്യമാകും.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







