വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക് സെക്ഷനിലെ ചോയ്‌ക്കൊല്ലി, കവാടം, കവാടം ടെംപിള്‍, നെല്ലിയമ്പം ആയുര്‍വേദം, നടവയല്‍ സ്‌കൂള്‍ ട്രാന്‍സ്‌ഫോമറുകളില്‍നാളെ (ബുധന്‍) രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെയും, നടവയല്‍ ടൗണ്‍, നടവയല്‍ മാള്‍, നടവയല്‍ ചര്‍ച്ച്, പടിക്കുന്ന് , ആലിങ്കല്‍താഴെ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഉച്ചക്ക് 1 മുതല്‍ വൈകീട്ട് 5 .30 വരെയും വൈദ്യുതി മുടങ്ങും.

വെളളമുണ്ട ഇലക്ട്രിക് സെക്ഷനിലെ ദ്വാരക ഐ.ടി.സി, ഹരിതം, ദ്വാരക സ്‌കൂള്‍, ദ്വാരക പാസ്റ്റര്‍ സെന്റര്‍, മടത്തുംകുനി ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സർട്ടിഫൈഡ് ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫിറ്റ്നസ് മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സമഗ്ര

ഏത് നിമിഷവും സർവീസുകൾ നിലച്ചേക്കാം, ചെലവ് താങ്ങാനാകുന്നില്ല; മുന്നറിയിപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോയും സ്പൈസ് ജെറ്റും, വ്യോമയാന മേഖല സ്തംഭനത്തിലേക്ക്

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐ‌എ) സർക്കാരിന് മുന്നറിയിപ്പ് നൽകി. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വെള്ളമുണ്ട പത്താംമൈൽ ടൗൺ, മംഗലശ്ശേരി മല റോഡ്, പൊലീസ് സ്റ്റേഷൻ, കുഴിപ്പിൽ കവല എന്നിവിടങ്ങളിൽ നാളെ (ഏപ്രിൽ 30)രാവിലെ 8 മുതൽ വൈകുന്നേരം 6 വരെവൈദ്യുതി വിതരണം തടസപ്പെടുന്നതാണ്.

തടി ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ ശേഖരിച്ചിരിക്കുന്ന തേക്ക്, വീട്ടി എന്നിവയുടെയും മറ്റ് മരങ്ങളുടെയും തടികൾ, ബില്ലറ്റ്, വിറക് എന്നിവ മേയ് 6ന് ഇ-ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstecommerce.com എന്ന വെബ്‍സൈറ്റിൽ മുൻകൂട്ടി

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥ വകുപ്പ്. നാല് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. നാളെ കണ്ണൂർ, കാസർകോഡ്, ഇടുക്കി

കുരുമുളക് മോഷണ കേസിലെ അവസാനത്തെ പ്രതിയും പിടിയിൽ

പുൽപ്പള്ളി ആലത്തൂരിലെ കർഷകന്റെ കെട്ടിടത്തിന്റെ പൂട്ട് കുത്തിപ്പൊളിച്ച് കുരുമുളക് കവർന്ന കേസിൽ അവസാനത്തെ പ്രതിയെയും പിടികൂടി. പുൽപ്പള്ളി ആനപ്പാറ വാക്കയിൽ അനറ്റ്(19) എന്നയാളെ കുരുമുളക് കേസിൽ അവസാനമായി അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.