മാനന്തവാടി സബ് ജില്ലാ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ പനമരം ക്രസന്റ് പബ്ലിക് സ്കൂൾ ടീം ഓവറോൾ ചാമ്പ്യൻമാരായി. വെള്ളമുണ്ട സ്കൂൾ,ദ്വാരക സ്കൂൾ എന്നിവർ യഥാക്രമം ഫസ്റ്റ് ,സെക്കൻഡ് റണ്ണർ അപ്പുകളായി. വിജയികൾക്ക് കൽപറ്റ റോയൽ ഗാർമെന്റ് ട്രോഫി സമ്മാനിച്ചു.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്