പനമരം ഗവ.നഴ്‌സിംഗ് സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷത്തെ ജനറല്‍ നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന്റെ താല്‍ക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടിക പനമരം ഗവ.നഴ്‌സിംഗ് സ്‌കൂള്‍ നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ സെപ്തംബര്‍ 29 നകം ഗവ.നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുമ്പാകെ രേഖകളുമായി അപ്പീല്‍ നല്‍കണം. ഫോണ്‍: 04935 222255.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്