വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് തിരികെ സ്കൂൾ പ്രവേശനോത്സവം പിണങ്ങോട് ഡബ്ല്യൂഒഎച്എസ്എസ് ഹൈസ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക ഫ്ലാഗ് ഓഫ് ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ നിഷ രാമചന്ദ്രൻ ,വൈസ് ചെയർപേഴ്സൺ ബബിത,ജില്ലാ മിഷൻ ഡിപിഎം ജയേഷ് തുടങ്ങിയവർ സംസാരിച്ചു.
ശുചിത്വ ക്യാമ്പെയിനിന്റെ ഭാമായി മാലിന്യമുക്ത പ്രതിജ്ഞ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം നാസർ ചൊല്ലി കൊടുത്തു. ജനപ്രതിനിധികൾ അൻവർ. കെ. പി,എ.കെ തോമസ് ,ദീപ രാജൻ എന്നിവർ സന്നിഹിദ്ധരായിരുന്നു ആർപിമാർ ആനിമേറ്റർമാർ,എംഇസിമാർ എന്നിവർ നേ തൃത്വം നൽകി,446കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ 12ആർപിമാർ ക്ലാസിന് നേതൃത്വം നൽകി.

കൊച്ചി ലുലു ഗ്രൂപ്പിൽ മികച്ച തൊഴിലവസരങ്ങൾ; ഈ യോഗ്യതയുണ്ടെങ്കിൽ അപേക്ഷിക്കാം
മികച്ച കഴിവും യോഗ്യതയും ഉണ്ടായിട്ടും അർഹിച്ച ജോലി ലഭിക്കാതെ പോയവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ സ്ഥാപനത്തില്‍