ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളതും അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണാവസ്ഥയിലോ കോടതി വിചാരണയിലോ ഇല്ലാത്തതുമായ ലിസ്റ്റ് പ്രകാരമുളള 52 വാഹനങ്ങള്‍ നവംബര്‍ 13 ന് രാവിലെ 11 മുതല്‍ 3.30 വരെ www.mstcecommerce.com എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി ലേലം ചെയ്യും. ഫോണ്‍ 04936 202525.

റിവേഴ്സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്