പടിഞ്ഞാറത്തറ സെക്ഷനിലെ നടേമ്മല്‍, നരിപ്പാറ, അത്താണി, എടക്കാടന്‍മുക്ക്, തെങ്ങുംമുണ്ട, വാരാമ്പറ്റ എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ