വനിത ശിശുവികസന വകുപ്പ് കല്‍പ്പറ്റ ഐ.സി.ഡി.എസ് ഓഫീസ് ആവിശ്യത്തിന് വാഹനം (കാര്‍/ജീപ്പ് ) വാടകയ്ക്ക് നല്‍ക്കുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും റീ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജനുവരി 9 വൈകിട്ട് 3 വരെ സ്വീകരിക്കും. ഫോണ്‍ 04936 207014

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.