മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കേളമംഗലം, താഴത്തങ്ങാടി, കാടക്കുളം, അതിരാറ്റുകുന്നു ടവര്‍, ഇരുകണ്ണി, വളാഞ്ചേരി, വെള്ളിമല, കോളേരിപ്പാലം, കോളേരി ടൗണ്‍, രാജീവ് ഗാന്ധി ജംഗ്ഷന് ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്ക് സെക്ഷനിലെ മൂലക്കര, ആനക്കുഴി, അമലാനഗര്‍, കൂടമ്മാടിപൊയില്‍, ദാസനക്കര, വിക്കലം ലക്ഷ്മി കോളനി, അപ്പന് കവല, കല്ലുവയല്‍, ചന്ദനക്കൊല്ലി നീര്‍വാരം, ആറാംമൈല്‍, മൊക്കം എന്നീ ട്രാന്‍സ്ഫോര്‍മർ പരിധികളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ (ബുധൻ) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പനവല്ലി,തിരുനെല്ലി, അപ്പപ്പാറ, തോൽപ്പെട്ടി, അരണപ്പാറ എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.