ടി.സിദ്ദിഖ് എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പിണങ്ങോട് ലക്ഷംവീട് അങ്കണവാടി റോഡ് കോണ്‍ഗ്രീറ്റ് പ്രവൃത്തിക്ക് പതിനഞ്ചം ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.
ഒ.ആര്.കേളു എം.എല്‍.യുടെ ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുനെല്ലി പനവല്ലി കോളനി -മാപ്പിളകൊല്ലി റോഡ് ഫോര്മേഷന് പ്രവൃത്തിക്ക് ഇരുപത് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.