ടി.സിദ്ദിഖ് എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടത്തറ കൂഴിവയല്‍-മുണ്ടക്കുറ്റി റോഡ് കോണ്‍ഗ്രീറ്റ് പ്രവൃത്തിക്ക് പതിനഞ്ച് ലക്ഷം രൂപയും, വെങ്ങപ്പള്ളി കരിക്കലോടി-നടുക്കുനി റോഡ് കോണ്‍ഗ്രീറ്റ് പ്രവൃത്തിക്ക് പത്ത് ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.
ഐ.സി.ബാലകൃഷ്ണന് എം.എല്‍.എയുടെ ആസതി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെന്മേനി പഴൂര്‍ ചിറകൊല്ലി അമരമ്പം റോഡ് ഫോര്മേഷന്, കോണ്‍ഗ്രീറ്റ് റോഡ് നിര്‍മാണ പ്രവൃത്തിക്കായി ഇരുപത് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.