വർണ്ണാഭമായി മാനന്തവാടി നാലാം മൈൽ മോഡേർൺ ഇംഗ്ലീഷ് സ്കൂൾ 24-)മത് വാർഷികാഘോഷം ‘മോഡേൺ ഗാല ‘

വളരെ വ്യത്യസ്തമായ രീതിയിൽ ലൈവ് ടെലികാസ്റ്റിങ്ങോട് കൂടിയാണ് മാനന്തവാടി മോഡേൺ ഇംഗ്ലീഷ് സ്കൂളിൻ്റെ ആനുവൽ ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചത്.
ലൈവ് ബ്രോഡ് കാസ്റ്റിങ് കമ്പനിയായ
ഫാസ്റ്റ് ലൈവ് മീഡിയയുടെ എൽ.ഇ.ഡി വാൾ, എൽ.സി.ഡി ടി.വി തുടങ്ങി പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ലൈവ് ടെലികാസ്റ്റിംങ്, വാർഷിക പരിപാടി കൂടുതൽ ജന ശ്രദ്ധ പിടിച്ചു പറ്റാൻ കാരണമാക്കി. ജില്ലക്ക് അകത്തും പുറത്തും, വിദേശത്തുമായി ലോകമെമ്പാടുമുള്ള നിരവധി പേരാണ് ലൈവ് ടെലികാസ്റ്റിംങ് വഴിപ്രോഗ്രാം
കണ്ടത്.

കണ്ടെത്തുവയൽ
വെള്ളമുണ്ട
സൗദിയ ലൈറ്റ് ആൻഡ് സൗണ്ട്സ് ആണ് ആനുവൽ ഡേക്ക് ലൈറ്റ് ആൻഡ് സൗണ്ട് ചെയ്തത്.അനുവൽ ഡേയിക്ക് സ്കൂൾ അങ്കണത്തിൽ ആയിരകണക്കിന് ആളുകളാണ് എത്തിചേർന്നത്.
ഫാസ്റ്റ് ലൈവ് മീഡിയയുടെ ലൈവ് ടെലികാസ്റ്റിങ് വഴി വിദേശത്ത് ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് തങ്ങളുടെ പിഞ്ചോമനകളുടെ കലാ പരിപാടികൾ
പുത്തൻ സങ്കേതിക വഴി തത്സമയം കാണുവാൻ സ്കൂൾ മാനേജ്മെൻ്റ് ഇത്തവണ ഒരുക്കിയത് മറ്റൊരു പ്രത്യേകത കൂടിയായിരുന്നു.
ചെയർമാൻ മമ്മൂട്ടി ഉസ്താദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മാനേജർ മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഉസ്മാൻ എ, റിപ്പോർട്ട് എച്ച്.എം ജസീല, ഡോക്ടർ ഉസ്മാൻ, ശശി, ഫോർമർ പ്രിൻസിപ്പൽ സിറാജ് ഉസ്താദ്, മുസ്തഫ ഉസ്താദ് എന്നിവർ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.