പടിഞ്ഞാറത്തറ:വയനാട് ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തികരിച്ച ചെന്നലോട് പള്ളിതാഴെ പൊൻക്കുന്ന് റോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ എം മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡണ്ട് അസ്മ കെ.കെ ഗ്രാമ പഞ്ചായത്ത്
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി എം.പി നൗഷാദ് , കഞ്ഞായി ഉസ്മാൻ , എൻ പി സംഷൂദ്ദീൻ ,
കെ ടി കുഞ്ഞബ്ദുള്ള, പി അന്ത്രു ,മമ്മുട്ടി കെ ,
കെ സി കുഞ്ഞബ്ദുള്ള,
ബഷീർ കണിയാൻ കണ്ടി,
വാഴയിൽ അബ്ദുള്ള ,
വട്ട് ഇബ്രാഹിം ,ലത്തീഫ്.പി ,
ശിഹാബ്.വി, ഉണ്ണികൃഷ്ണൻ , പ്രഭാകരൻ ,എം.സി അമ്മദ്, നാസർ.പി ,
മോഹൻദാസ് ,
മമ്മൂട്ടി പി.കെ , മുസ്തഫ മുക്രി ,സൗദ.പി തുടങ്ങിയവർ പങ്കെടുത്തു

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ
കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍