കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ

തലപ്പുഴ കമ്പമലയിൽ വോട്ടു ബഹിഷ്ക്കരണാഹ്വാനവുമായി മാവോയിസ്റ്റുകൾ. ഇന്നു പുലർച്ചെ 6 മണിയോടെയാണ് നാലംഗ സായുധമാവോവാദി സംഘം എത്തിയത്. പാടികളിൽ വോട്ടു ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്‌ത ശേഷം സംഘം തിരിച്ചു പോയി.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.