എസ് എസ് എൽ സി പ്ലസ് ടു വിജയികൾക്ക് ആമീസിന്റെ ആദരം

തന്റെ സ്ഥാപനത്തിലെ തൊഴിലാളികളുടെ മക്കളിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു സ്ഥാപന ഉടമ ബിനീഷ് ഡൊമനിക്. അമ്പലവയൽ ആമീസ് നേര്സുരിയിലെ ജീവനക്കാരുടെ മക്കളിൽ 14 പേർക്കാണ് നെന്മേനി ഗ്രാമപഞ്ചായത് കൃഷി ഓഫീസർ അനുപമയുടെ സാന്നിധ്യത്തിൽ ക്യാഷ് അവാർഡ് മൊമെന്റോ എന്നിവ നൽകി ആദരിച്ചത് സ്ഥാപന മേധാവി ബിനീഷ് ഡൊമിനിക് ജിഷ ബിനീഷ് നെന്മേനി ഗ്രാമപഞ്ചായത് കൃഷി ഓഫീസർ അനുപമ മാനേജർ റോബിൻ എന്നിവർ കുട്ടികൾക്ക് ആശംസയർപ്പിച്ച സംസാരിച്ചു

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *