കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍(കിക്മ)എം.ബി.എ ബാച്ചിലേക്ക് ഓണ്‍ലൈനായി അഭിമുഖം നടത്തുന്നു. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും സി-മാറ്റ്, കെ-മാറ്റ്, ക്യാറ്റ് യോഗ്യതയുള്ളവര്‍ മെയ് 28 ന് രാവിലെ 10 മുതല്‍ https://bit.ly/kicmamba ലിങ്ക് മുഖേന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍; 8547618290, 9188001600

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്