കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി ഫീൽഡ് തല പരിശോധന നടത്തുന്നതിനും ഡാറ്റാ എൻട്രി നടത്തുന്നതിനുമായി ഡിപ്ലോമ സിവിൽ ഐ.ടി.ഐ / ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ഐ.ടി.ഐ / എഞ്ചിനീയറിംഗ് സർവ്വെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെപ്റ്റംബര്‍ 18 ന് വൈകുന്നേരം അഞ്ചിനകം കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടോ തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04936 286644
Related News
ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബയൂണിറ്റ്'; എമ്പുരാനെയും മറികടന്ന് കുതിപ്പ്, ലക്ഷ്യം ഇനി ഒന്നാം സ്ഥാനം
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആശ്വാസം; എല്‍പിജി ബുക്കിങ് നിയന്ത്രണം നീക്കി
വയലിനെ അറിയാൻ സെന്റ് ആന്റണീസ് യുപി സ്കൂളിലെ കുട്ടികൾ പാടത്തേക്ക്
പ്രീ - പ്രൈമറി ടീച്ചർ ട്രെയിനിംഗ്
തൊഴിലധിഷ്ഠിത കോഴ്സ്

