മമ്മൂട്ടിയുമായുള്ള ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കളുടെ കൂടിക്കാഴ്‌ചയിൽ വിശദീകരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് ചിന്ത ജെറോം. ഇരു സംഘടനകളുടെയും പ്രവർത്തകരുടെയും അനുഭാവികളുടെയും ഭാഗത്ത് നിന്നുണ്ടായ അതിരൂക്ഷമായ സൈബർ ആക്രമണത്തിന് പിന്നാലെയാണ് വിശദീകരണം. മമ്മൂട്ടിക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം ശരിയായ സമീപനമല്ലെന്നും എപ്പോഴോ പറഞ്ഞുതീർന്ന ഒരു കാര്യത്തിൻ്റെ പേരിൽ ആക്രമണം തുടരുന്നത് ശരിയല്ലെന്നും ചിന്ത ജെറോം നിലപാടെടുത്തു. മമ്മൂട്ടി എന്നും ഇടതുപക്ഷ പുരോഗമന ആശയങ്ങൾക്കൊപ്പം നിൽക്കുന്ന ആളാണെന്നും മഹാനടനാണെന്നും ഓർമിപ്പിച്ച ചിന്ത ജെറോം മമ്മൂട്ടി മലയാളത്തിൻ്റെ പൊതുസ്വത്തെന്നും പറഞ്ഞു.
Kerala
മമ്മൂട്ടിയുമായുള്ള എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കളുടെ കൂടിക്കാഴ്‌ച; വിശദീകരണവുമായി ചിന്ത ജെറോം; സൈബർ ആക്രമണം ശരിയല്ലെന്ന് വിമർശനം
Related News
കുത്തനെ ഇടിഞ്ഞ് സ്വർണ വില! ഒരു ലക്ഷത്തിനരികെയെത്തി!
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഒഴിവാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് സണ്ണി ജോസഫ്; 'കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങും'
രാജ്യറാണി, അമൃത എക്സ്പ്രസ് തീവണ്ടികളിൽ കോച്ച് മാറ്റം; ട്രെയിൻ സീറ്റുകൾ എൽഎച്ച്ബി കോച്ചുകളാകും
കെപിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഹൈക്കമാന്‍ഡ്; അര ഡസനിലേറെ നേതാക്കള്‍ പരിഗണനയില്‍
ഹോസ്റ്റൽ സ്റ്റുവാർഡ് നിയമനം

