ആലപ്പുഴ സ്വദേശി പറവൂർ ദാസ് ചന്ദ്രൻ(19),പനമരം ഓടക്കൊല്ലി സ്വദേശി പ്രശാന്ത്(19) എന്നിവരെയാണ് നൂൽപ്പുഴ പോലീസ് മണ്ണാർക്കാട് വെച്ച് പിടികൂടിയത്.ജൂൺ 5ന് പഴൂർ മദ്രസ കെട്ടിടത്തിന് സമീപം നിർത്തിയിട്ട സ്കൂട്ടറാണ് ഇവർ മോഷ്ടിച്ചത്.
Related News
തൂഫാൻ:എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ- ലോറിയിൽ കടത്താൻ ശ്രമിച്ച 6.480 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
പനിച്ചൂടില്‍ വിറച്ച് സംസ്ഥാനം; 13 ദിവസത്തിനിടെ 41 മരണം, മുന്‍കരുതല്‍ ശക്തമാക്കി ആരോഗ്യവകുപ്പ്
KSRTC ഓർഡിനറി ബസിലെ സൗജന്യ യാത്ര: ഉദ്ഘാടനം ബഹിഷ്കരിക്കാൻ CPIM; ചരിത്രപരമായ വിഡ്ഢിത്തമാകരുതെന്ന് CP ജോൺ
ഓപ്പറേഷൻ തൂഫാൻ ; മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ
കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്ര നാളെ മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

