ദര്‍ഘാസ് ക്ഷണിച്ചു

Advertisement
Featured Image

മാനന്തവാടി ജില്ലാ ആശുപത്രിയിലെ വിവിധ വകുപ്പുകളിലേക്ക് ആശുപത്രി വിവിധ ആശുപത്രി ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ദര്‍ഘാസ് ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും ജൂലൈ ഒന്ന് വൈകുന്നേരം അഞ്ചിന് മുമ്പ് ആശുപത്രി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04935 240264.

Advertisement

Related News