ജെ.എസ്.ഒ.വൈ.എ മലബാർ ഭദ്രാസനം യുവജന സംഘടന സുൽത്താൻബത്തേരി മൂലങ്കാവിൽ സംഘടിപ്പിച്ച ഫുട്മ്പോൾ ടൂർണ്ണമെൻ്റെ് JSOYA ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.എൽദോ പനച്ചിയിൽ ഉദ്ഘാടനം ചെയ്തു. ബത്തേരി മേഖല പ്രസിഡൻ്റ് ഫാ. എൽദോ അതിരംപുഴയിൽ,JSOYA ഭദ്രാസന സെക്രട്ടറി കെ.പി.എൽദോസ്, എൽദോസ് , സീന ചാർളി, ജിൻസി ബെന്നി, ഷനു വർഗ്ഗീസ്. മനു അബ്രാഹം,ടോംസ്, ബേസിൽ, ആൻസി എന്നിവർ സംസാരിച്ചു.

