കാക്കവയൽ സുധിക്കവലയിൽ രാവിലെയാണ് അപകടം.പാലക്കമൂല കൊറ്റിമുണ്ട സ്വദേശി മുജീബ് റാവുത്തർക്കാണ് പരിക്കേറ്റത്. ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.