കൽപ്പറ്റ: എൻ.ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് കെ.ടി ഷാജി അനുസ്മരണ പ്രഭാക്ഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് റ്റി. പരമേശ്വരൻ അധ്യഷത വഹിച്ചു. ജില്ല ഭാരവാഹികളായ ലൈജു ചാക്കോ, പി.റ്റി.സന്തോഷ്,ഇ.വി ജയൻ,സി.കെ.ജിതേഷ്, പി.എസ് ഷാജി എന്നിവർ സംസാരിച്ചു. ഗ്ലോറി സെക്വീറ, പി.ജെ. ഷിജു, ടി.മുരളി,രജീസ് കെ.തോമസ്, ഇ.ടി. രതീഷ്, റോബിൻസൺ, എ.പി.ജിനി,പി.വി.ഇന്ദു,റസിയ ബീവി പി എന്നിവർ നേതൃത്വം നൽകി.
Related News
വൈദ്യുതി മുടങ്ങും
മെസി മാജിക്കോ സ്പാനിഷ് പടയോട്ടമോ?', കനക കിരീടത്തിനായി അർജന്റീനയും സ്പെയിനും; കാൽപ്പന്ത് ലോകം ന്യൂയോര്‍ക്കിലേക്ക്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല
വെറ്ററിനറി സർജൻ നിയമനം

