വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ വെള്ളമുണ്ട എച്ച് എസ്, പുളിഞ്ഞാൽ ടൗൺ, കാജ, നെല്ലിക്കച്ചാൽ, ബാണാസുര റിസോർട്ട്, മംഗലശ്ശേരിമല ഭാഗങ്ങളിൽ നാളെ (ജൂലൈ 21) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടും.