ബി.എഡ് സീറ്റൊഴിവ്

Advertisement
Featured Image

സുൽത്താൻ ബത്തേരി പൂമല കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ കൊമേഴ്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ വിവിധ സംവരണ വിഭാഗങ്ങളുടെ സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് സർവകലാശാല കാപ് ഐ.ഡി ഉള്ളവർ ബന്ധപ്പെടുക. ഫോൺ: 9037030586.

Advertisement

Related News