മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ അപകടാവസ്ഥയിലുള്ള മരം മുറിക്കുന്നതിനാൽ വേങ്ങൂർ, ഹോസ്പിറ്റൽകുന്ന്, ഹോസ്പിറ്റൽകുന്ന് ടവർ എന്നീ ട്രാൻസ്‍ഫോർമർ പരിധികളിൽ നാളെ (ആഗസ്റ്റ് 1) രാവിലെ എട്ട് മുതൽ ആറ് വരെ ഭാഗികമായോ പൂർണ്ണമായോ വൈദുതി തടസ്സപ്പെടും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ കണ്ടത്തുവയൽ, കമ്മോം ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ആഗസ്റ്റ് ഒന്ന്) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

