കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജില്ല - താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു.
ജില്ലാതല കൺട്രോൾ റൂം-
04936 204151, 9526804151, 8078409770.
വൈത്തിരി താലൂക്ക്- 04936 256100, 04936 255229, 8590842965, 9447097705
ബത്തേരി താലൂക്ക്-04936 220296, 04936 223355, 6238461385, 9447097707
മാനന്തവാടി താലൂക്ക്- 04935 240231, 04935 241111, 9446637748, 9447097704. പൊതുജനങ്ങൾക്ക് 1077 എന്ന ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാം.

