വൈദ്യുതി മുടങ്ങും

Advertisement
Featured Image

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ കണ്ടത്തുവയൽ, പീച്ചങ്കോട് - അകമനച്ചാൽ പ്രദേശങ്ങളിൽ നാളെ (ഓഗസ്റ്റ് 5) രാവിലെ 8.30 മുതൽ 5.30വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. 


കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ചീങ്ങാടി, കൊളിപ്പറ്റ, താഴെ വരദൂർ, വരദൂർ മിൽക്ക്, പൊന്നങ്കര, പാടിക്കര, ചെമ്പകപ്പറ്റ, പൂളക്കൊല്ലി, ഒന്നാം മൈൽ ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 5) രാവിലെ ഒന്പത് മണി മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Advertisement

Related News