പൊലീസിനെ വെല്ലുവിളിച്ച അര്ജുന് ആയങ്കിക്ക് മറുപടിയുമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഒളിവിലുള്ള തന്നെ പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിക്ക് എന്ന അര്‍ജുന്റെ വെല്ലുവിളിക്ക് ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാമെന്നാണ് രമേശ് ചെന്നിത്തലയുടെ മറുപടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്ജുന് ആയങ്കി മുമ്പും പൊലീസിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തിയതിന് ഊന്നുകല്‍ പൊലീസ് കേസെടുത്തിട്ടുമുണ്ട്.
Kerala
ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം’; അര്ജുന് ആയങ്കിയുടെ വെല്ലുവിളിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല
Related News
കിടക്കുന്നതിന് മുമ്പുള്ള ഫോൺ ഉപയോഗം: തലച്ചോറിന് സംഭവിക്കുന്നത് എന്ത്? വിദഗ്ധർ നൽകുന്ന മുന്നറിയിപ്പുകൾ
ഹൃദയത്തിന്റെ കാര്യത്തിൽ മാത്രം എന്തുകൊണ്ടാണ് പ്രതിരോധം ചികിത്സയേക്കാൾ മികച്ചതാണെന്ന് പറയുന്നത്
കെഎസ്ആര്‍ടിസിയിൽ വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനവും ടോൾഫ്രീ നമ്പറും എത്തി; എഐ പുതിയ യുഗത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സിപി ജോൺ
നരേന്ദ്ര മോദിയുടെ വിദേശയാത്രയ്ക്ക് 2021 മുതല്‍ ചെലവായത് 558കോടി രൂപ; കേന്ദ്രം രാജ്യസഭയില്‍
കർണാടക–കോഴിക്കോട് ‘ഫ്ലൈ ബസ്’; ആദ്യ സർവീസ് 15ന്, ടിക്കറ്റ് നിരക്ക് ഇങ്ങനെ

