തടി ലേലം

Advertisement
Featured Image

കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിൽ സൂക്ഷിച്ചിരിക്കുന്ന വിറകിനത്തിലുള്ള മരത്തടികൾ സെപ്റ്റംബർ രണ്ട് രാവിലെ 11.30ന് ലേലം ചെയ്യുന്നു. ഫോൺ: 04936 205519

Advertisement

Related News