കുരുതി ഷോർട്ഫിലിം കലാകാരൻമാർക്ക് ആദരം

Advertisement
Featured Image

പുൽപള്ളി :

കാടും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിന്റെ വൈ കാര്യത ചൂണ്ടികാണിക്കുന്ന 'കുരുതി' ഹ്രസ്വ ചിത്രത്തി ന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച കലാ പ്രവർത്തകരെ കളനാടിക്കൊല്ലി ജയശ്രീ സ്കൂളിൽ ആദരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്തുതു. മാനേജർ കെ.ആർ. ജയറാം പൊന്നാടയണിയിച്ചു. കെ.ആർ. ജയരാജ്, ഷീനാ ജയ റാം എന്നിവർ സംസാരിച്ചു.

Advertisement

Related News