പ്രീ സ്കൂൾ കിറ്റ്

Advertisement
Featured Image

പനമരം അഡീഷണൽ സംയോജിത ശിശുവികസന പദ്ധതി ഓഫീസിന് കീഴിലുള്ള 103 അങ്കണവാടികൾക്ക് പ്രീ സ്കൂൾ സാധനങ്ങൾ വിതരണം ചെയ്യാൻ ടെണ്ടറുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ സെപ്റ്റംബർ എട്ട് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് ടെണ്ടറുകൾ സമർപ്പിക്കണം. ഫോൺ: 04936 240062.

Advertisement

Related News