പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ ആരിച്ചാലിൽ കവല, കുപ്പാടിത്തറ, ചെമ്പകച്ചാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ അറ്റകുറ്റ പ്രവർത്തികള്‍ നടക്കുന്നതിനാൽ നാളെ (സെപ്റ്റംബര്‍ മൂന്ന്) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി പൂര്‍ണമായി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ വെള്ളമുണ്ട ഹൈസ്‌കൂള്‍, ആലഞ്ചേരിമുക്ക്, മൊതക്കര റോഡ് ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 3) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

