ഫർണിചർ നിർമാണ യൂണിറ്റിന് തീപിടിച്ചു

Advertisement
Featured Image

പടിഞ്ഞാറത്തറ മുണ്ടക്കുറ്റി സനീഷിന്റെ ഫർണിചർ നിർമാണ യൂണിറ്റിനാണ് പുലർച്ചെ 4 മണിയോടെ തീപിടിച്ചത്. നിർമാണത്തിലിരുന്ന ഫർണിചറുകളും മര ഉരുപ്പടികളും കത്തി നശിച്ചു. മാനന്തവാടി അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു.

Advertisement

Related News