ജില്ലാ സ്‌കൂൾ ഗെയിംസ് വുഷു ചാമ്പ്യൻഷിപ്പ് നടത്തി

Advertisement
Featured Image

കൽപറ്റ: ജില്ലാ സ്‌കൂൾ ഗെയിംസിൻ്റെ ഭാഗമായി വയനാട് ജില്ലാ വുഷു ചാമ്പ്യൻഷിപ്പ്

കൽപറ്റ കെൻയു റിയു കരാത്തേ സ്‌കൂളിൽ വെച്ച് നടന്നു .എസ് എസ്.കെ ജില്ലാ കോർഡിനേറ്റർ നിസാർ കമ്പ ഉദ്ഘാടനം ചെയ്തു.കെൻയുറിയു കരാത്തേ ഏഷ്യൻ പ്രസിഡണ്ട് ഗിരിഷ് പെരുന്തട്ട അദ്ധ്യക്ഷത വഹിച്ചു .ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ മുഖ്യാതിഥിയായി.വുഷു അസോസിയേഷൻ സെക്രട്ടറി സി.എച്ച് ഷറഫുദ്ധീൻ,

സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, പ്രമോദ്, വിനോദ് ജസ്റ്റിൻ, സിദ്ധീഖ് ,സോളമൻ എൽ.എ എന്നിവർ സംസാരിച്ചു

Advertisement

Related News