പുൽപ്പള്ളി ജയശ്രീ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ എൻഎസ്എസ് ദിനാചരണത്തോടാനുബന്ധിച്ച് ലഹരി വിരുദ്ധ റാലിയും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ബി മിനി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ കെ ആർ ജയരാജ് അധ്യക്ഷത വഹിച്ചു. പഠനവും ജീവിതവുമാണ് ലഹരി എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാറിൽ പി.ജി ദിനേഷ് കുമാർ ക്ലാസ് എടുത്തു.സ്റ്റാഫ് സെക്രട്ടറി വി.കെ സായൂജ് , അധ്യാപകരായ സ്വപ്ന പീറ്റർ , സിതാര ജോസഫ്,പി.ആർ തൃദീപ് കുമാർ , സബി അഗസ്റ്റിൻ ,എന്നിവർ സംസാരിച്ചു.
Related News
ഡ്രൈവിംഗ് ലൈസൻസില്‍ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാത്തവരുടെ ലൈസൻസ് റദ്ദാക്കുമെന്ന വാര്‍ത്ത വ്യാജം; അറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് തടവും പിഴയും
തളിർ വായനശാല പ്രവർത്തനം ആരംഭിച്ചു
കോഫിഗ്രോവേർസ് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു.
വി.മൂസക്കോയ മുസ് ലിയാരെ എസ്കെജെഎം അനുമോദിച്ചു

