കൽപ്പറ്റ: 'കൈയോട് കൈ സ്വച്ഛതാ ഹി സേവ 2026' ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലാ പോലീസ് ഓഫീസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഓഫീസിൽ എഫ്. ടി. എസ്, പി ടി എസ് ജോലി ചെയ്തു വരുന്ന ജീവനക്കാരെ ജില്ലാ പോലീസ് മേധാവി ദേവമനോഹർ ഐ.പി.എസിന്റെ നേതൃത്വത്തിൽ ആദരിച്ചു. എഫ്.ടി.എസ് സി.രമണി, പി.ടി.എസ് മാരായ സി.എസ്. സുമ, ആർ. ദിനേശ് എന്നിവരെയാണ് പൊന്നാടയണിയിച്ചും സ്നേഹോപഹാരം നൽകിയും ആദരിച്ചത്. പോലീസ് ഉദ്യോഗസ്ഥർ, മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Related News
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്, ഇന്ന് പവന് കുറഞ്ഞത് 240 രൂപ
മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി ജാമ്യമില്ല, വാഹനവും കണ്ടുകെട്ടും; നടപടി കടുപ്പിക്കാൻ സർക്കാർ, റോഡ് സുരക്ഷാ മിഷൻ ഉടൻ
എൽപിജി വില കൂട്ടി; ഒന്നാം തീയതി വൻ വർധന, തിരിച്ചടി ഹോട്ടലുകൾക്ക്, വീട്ടുകാർക്ക് ആശ്വാസം
എൽപിജി വില കൂട്ടി; ഒന്നാം തീയതി വൻ വർധന, തിരിച്ചടി ഹോട്ടലുകൾക്ക്, വീട്ടുകാർക്ക് ആശ്വാസം
കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ കാലാവധി നീട്ടി: സൗജന്യ സേവനം 2027 സെപ്റ്റംബർ 30 വരെ

